- kerala
- July 16, 2025
തകരാർ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 തിരികെ പറക്കാൻ ഒരുങ്ങുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാറുകൾ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവർ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. ബ്രിട്ടീഷ് നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ…