കൊച്ചി തീരത്തുണ്ടായ കപ്പലപകടം; കേസെടുത്ത് പൊലീസ്, കപ്പൽ ഉടമ ഒന്നാംപ്രതി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി തീരദേശ പൊലീസാണ് കേസെടുത്തത്. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ മറ്റു…

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിന്റെ എഫ്ഐആ‍ർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.…

പാതിവില സ്കൂട്ടർ തട്ടിപ്പുകേസ്; ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി പുതിയ കേസ്

കൊച്ചി: പാതിവില സ്‌കൂട്ടർ തട്ടിപ്പുകേസിൽ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോർട്ടുകൊച്ചിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. അനന്തുകൃഷ്ണൻ കേസിൽ രണ്ടാം പ്രതിയാണ്. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം അനന്തുകൃഷ്ണൻറെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്നാണ് പരാതി. കൊച്ചിൻ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി…

ഉമാ തോമസിന് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസെടുത്തു

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു.…

  • india
  • December 20, 2024
പാർലമെൻ്റിലെ സംഘർഷം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: പാർലമെന്റിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ബി.ആർ. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമർശത്തിൽ അപലപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേൽപ്പിച്ചു…