- india
- April 14, 2025
ആന്ധ്രയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു, 4 പേർക്ക് പരിക്ക്
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. 4 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അത്യുഗ്ര സ്ഫോടനമാണ് നടന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.…