- india
- June 3, 2025
മഴക്കെടുതി; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 36 ആയി
മംഗൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനത്തു. മഴക്കെടുതിയിൽ 36 പേർ മരിച്ചതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലെ…
- india
- June 2, 2025
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 34 ആയി
ഗുവാഹാത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും നിരവധി ആളുകൾ മരിച്ചത്.വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവരെ…
- india
- April 21, 2025
ജമ്മു കശ്മീരിലെ മിന്നൽ പ്രളയം; ഗതാഗത തടസ്സം നീക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം
ദില്ലി: ജമ്മു കശ്മീരിലെ മിന്നൽ പ്രളയത്തിലുണ്ടായ ഗതാഗത തടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗതാഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ജമ്മു കശ്മീരിലെ റമ്പാൻ…