- india
- December 16, 2024
അഭിപ്രായ സ്വാതന്ത്ര്യം മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ മോശം പരാമർശം നടത്തിയ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അഭിപ്രായസ്വാതന്ത്ര്യം…