• india
  • February 17, 2025
​ഗോവ മുൻ എംഎൽഎയുടെ മരണം; അറസ്റ്റിലായ ഓട്ടോ ‍ഡ്രൈവർക്കെതിരെ കൊലപാതകക്കേസ്

ബെംഗളൂരു: ഗോവ മുൻ എംഎൽഎ മർദനമേറ്റ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്കെതിരെ കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു ബെളഗാവി പൊലീസ്. കോൺഗ്രസ് നേതാവ് ലാവോ സൂര്യാജി മമലത്ദാർ (68) മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അമീർ സൊഹൈലിന് (28) എതിരെയാണു…