ആന്ധ്ര പ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം; മരണസംഖ്യ രണ്ടായി

ഗുണ്ടൂർ: ആന്ധ്ര പ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മ എന്ന സ്ത്രീയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു ഇവർ…

മഹാരാഷ്ട്രയിൽ ആശങ്കയുയർത്തി ജിബിഎസ് വ്യാപനം; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

രാജ്യത്ത് ആശങ്കയുയർത്തി ഗില്ലൻ ബാരി സിൻഡ്രോം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 192 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതായും ആ​രോ​ഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ…