ഇന്ത്യ-പാകിസ്ഥാൻ സം​ഘർഷം; അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം, ജമ്മുവിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മു കശ്മീരിലെ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിർദേശം. ജമ്മുവിലെയും ബാരാമുള്ളയിലെയും സർക്കാർ ആശുപത്രികൾക്കാണ് സർ‌ക്കുലർ. അടിയന്തര സാഹചര്യം നേരിടാൻ…