- india
- August 11, 2025
രണ്ട് യുദ്ധക്കപ്പലുകൾ നിർമിച്ച് ഇന്ത്യൻ നാവികസേന; ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യും
മുംബൈ: വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യൻ നാവികസേന. രണ്ട് ഫ്രണ്ട്‌ലൈൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളായ ഐഎൻഎസ് ഉദയഗിരി (എഫ്35), ഐഎൻഎസ് ഹിമഗിരി (എഫ്34) എന്നിവ നിർമിച്ചു. ഓഗസ്റ്റ് 26ന് വിശാഖപട്ടണത്ത് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യും. വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ…