- world
- December 16, 2024
ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് രണ്ട് വർഷത്തിനുള്ളിൽ; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് രണ്ടുവർഷത്തിനുള്ളിൽ നടക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഔദ്യോഗിക ടിവി ചാനലിലാണു പ്രഖ്യാപനം. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന…