കെ കെ രത്നകുമാരി പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി

കണ്ണൂർ: എൽഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. 16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ജാമ്യ…