- kerala
- November 29, 2024
കൊടകര കള്ളപ്പണം; തുടരന്വേഷണത്തിന് കോടതി അനുമതി
ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ബിജെപിയുടെ മുൻ…