പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പ്രതിചേർത്തു, കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെപേരിൽ പോക്സോ കുറ്റങ്ങൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിമുൻപാകെ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക്…