ബജാജിന്റെ ചേതക് 35 വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ്. ചേതക് 35 ശ്രേണിയിലാണ് കമ്പനി ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 3501, 3502, 3503 എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. 1.20 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. സീറ്റിനു…

ഐഎസ്ആർഒയുടെ സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. വിക്ഷേപണത്തിനായി…

ടാറ്റാ ഹാരിയർ ഇവി അടുത്തവർഷം വിപണിയിലേക്ക്

മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ ഹാരിയർ ഇവി 2025 ൽ വിപണിയിലേക്കെത്തുമെന്ന് റിപ്പോർട്ട്. ഈ വാഹനം കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ അതിൻ്റെ പ്രൊഡക്ഷൻ രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു. പുതിയ ടാറ്റ ഹാരിയർ ഇവി 2025 മാർച്ചോടെയായിരിക്കും വിൽപ്പനയ്‌ക്കെത്തുകയെന്ന് കമ്പനി അറിയിച്ചു. ടാറ്റ ഹാരിയർ…