പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് പാർലമെ​ന്റ്; ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സ്തംഭിച്ച് പാർലമെൻറ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടർന്ന് രണ്ട് മണി വരെ നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും…

ആശാ വർക്കർമാരുടെ സമരം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ദില്ലി: ആശാ വർക്കർമാരുടെ സമരം 29 ദിവസം പിന്നിടുമ്പോൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിക്കാനാണ്…

  • india
  • December 17, 2024
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇന്ന് ലോക്സഭയിൽ

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. എംപിമാർക്ക് ബിജെപി വിപ്പ് നൽകി. അതേസമയം, രാജ്യസഭയിൽ തുടരുന്ന ഭരണഘടന ചർച്ച ഇന്ന് അവസാനിക്കും. അതിനിടെ, ഒരു രാജ്യം ഒരു…