- india
- July 24, 2025
നാലുദിവസത്തെ സന്ദർശനത്തിനായി മോദി യുകെയിൽ; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ചേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസം നീണ്ടുനിക്കുന്ന വിദേശപര്യടനത്തിന് തുടക്കം. യുകെ, മാലിദ്വീപ് എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. യു.കെ.യിലെത്തിയ മോദി വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുമായി ചർച്ചനടത്തും. ചാൾസ് മൂന്നാമൻ രാജാവിനെയും കാണും. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.…