‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസർ പുറത്ത്; മമ്മൂട്ടി ചിത്രം നാളെ തിയേറ്ററുകളിലേക്ക്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും…

മമ്മൂട്ടി-​ഗൗതം വാസുദേവ് ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ഡിറ്റക്റ്റീവ് ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ അഡ്വാൻസ് ഓൺലൈൻ ബുക്കിംഗ് ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളിൽ ആരംഭിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വസുദേവ്…