- technology
- January 2, 2025
വാട്സ്ആപ്പ് പേ ഉപയോക്തൃ പരിധി ഒഴിവാക്കി; ഇനി എല്ലാവർക്കും ഉപയോഗിക്കാം
മുംബൈ: ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിൻറെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ…