‘ഒരു ജാതി ജാതകം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് മാർച്ച് 14 മുതൽ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ഒരു ജാതി ജാതകം’. ജനുവരി 31 നായിരുന്നു ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം മോഹനൻ സംവിധാനം…