ഓപ്പറേഷൻ സിന്ദൂർ; രാജ്യസഭയിൽ ചർച്ച തുടരും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഇന്നും ചർച്ച തുടരും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ലോക്സഭയിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഓപ്പറേഷൻ സിന്ദൂർ ഇനിയും…

ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ഇന്ന് ചർച്ച ആരംഭിക്കും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച വിശദമായ ചർച്ച ഇന്ന് പാർലമെന്റിൽ നടക്കും. ലോക്‌സഭയിലാണ് ചർച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും.സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽഗാന്ധി നാളെയാകും…

പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് പാർലമെ​ന്റ്; ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സ്തംഭിച്ച് പാർലമെൻറ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടർന്ന് രണ്ട് മണി വരെ നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും…

വർഷകാല പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ; 15 ബില്ലുകൾ പരി​ഗണനയിൽ

ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനത്തിനു ഇന്നു തുടക്കം. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.…

വഖഫ് ഭേദ​ഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും

ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം…

എംമ്പുരാൻ വിവാദം പാർലമെന്റിലും; വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ കത്തുനൽകി സിപിഎം

ന്യൂഡൽഹി: എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്തു നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ…

  • india
  • February 12, 2025
പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ അവതരിപ്പിക്കും

ന്യൂഡൽഹി: പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 1961ലെ ആദായനികുതി നിയമം പരിഷ്കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര…

കേന്ദ്ര ബജറ്റ്; കേരള എംപിമാർ ​ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻറിൽ ശക്തമായ പ്രതിഷേധമുയർത്താൻ ഒരുങ്ങി പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. അതേസമയം, സോണിയ ഗാന്ധി…

രാജ്യം വികസന പാതയിൽ; യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രത്യേക ശ്രദ്ധ: രാഷ്ട്രപതി

ന്യൂഡൽഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഭാ​ഗമായി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. മുൻ സർക്കാരുകളേക്കാൾ മൂന്നിരട്ടി…

  • india
  • December 20, 2024
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

ദില്ലി: പാർലമെൻറിൻറെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കർ വിവാദത്തിൽ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. പുറത്തെ പ്രതിഷേധം ചർച്ച ചെയ്യാൻ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോൺഗ്രസ് എംപിമാർ ചർച്ച നടത്തും. അതേസമയം,…