- india
- June 3, 2025
പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; ആദ്യസംഘം ഇന്ന് തിരിച്ചെത്തും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജൂൺ 9 അല്ലെങ്കിൽ 10ന്…