• india
  • February 15, 2025
പ്രയാ​ഗ് രാജിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ച് അപകടം; 10 മരണം

ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.പ്രയാഗ്‌രാജ്-മിർസാപുർ ദേശീയപാതയിൽ മേജാ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽനിന്നാണ് ഭക്തരുടെ സംഘം കുംഭമേളയിൽ പങ്കെടുത്ത്…

പ്രയാ​ഗ് രാജിൽ സ്നാനം നടത്തി പ്രധാനമന്ത്രി; കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് മോദി

ദില്ലി: ദില്ലിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പം ​ഗം​ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് മോദി പറഞ്ഞു. രാജ്യതലസ്ഥാനത്ത് പോളിം​ഗ് പുരോ​ഗമിക്കവേ രാവിലെ 11 മണിക്കാണ്…