ഹണി റോസിനെതിരായ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

തിരുവനന്തപുരം: നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മിഷൻ. ടെലിവിഷൻ ചാനൽ ചർച്ചകളിൽ രാഹുൽ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ‘ദിശ’ എന്ന സംഘടന യുവജന കമ്മിഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ…