രാജ്യസഭയിലെ ബിജെപി അം​ഗസംഖ്യ 100 കടന്നു; 2022 ന് ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102…

പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് പാർലമെ​ന്റ്; ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സ്തംഭിച്ച് പാർലമെൻറ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടർന്ന് രണ്ട് മണി വരെ നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും…

എംമ്പുരാൻ വിവാദം പാർലമെന്റിലും; വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ കത്തുനൽകി സിപിഎം

ന്യൂഡൽഹി: എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്തു നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ…

  • india
  • February 12, 2025
കമൽ ഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖർബാബുവുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തി. കമൽ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറി എ. അരുണാചലവും ചർച്ചയിൽ പങ്കെടുത്തു. ഡി.എം.കെ.…

  • india
  • December 16, 2024
ഭരണഘടന ചർച്ചയ്ക്ക് ഒരുങ്ങി രാജ്യസഭ; പ്രധാനമന്ത്രി പങ്കെടുക്കില്ല

ദില്ലി: രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും.ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ശനിയാഴ്ച ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍…