- india
- August 11, 2025
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; ബെയ്ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
ന്യൂഡൽഹി: മേഘവിസ്ഫോടനമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ദുരിതബാധിത മേഖലകളില്‍ ടെലിഫോണ്‍ -വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇന്ന് ധരാലി സന്ദര്‍ശിക്കും. മിന്നല്‍ പ്രളയത്തില്‍…