- india
- April 1, 2025
ബിജെപി സഖ്യത്തിലേക്ക് തിരിച്ചുവരാൻ അണ്ണാഡിഎംകെ; അണ്ണാമലൈ പാർട്ടി അധ്യക്ഷ പദം ഒഴിഞ്ഞേക്കും
ചെന്നൈ: കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോർക്കാനുള്ള ചർച്ചകൾ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അണ്ണാമലൈയെ മാറ്റുന്നതെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023…