• world
  • February 19, 2025
റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം; സൗദിയിൽ യുഎസുമായുള്ള ചർച്ച വിജയം

റിയാദ്: നീണ്ട നാളുകൾക്ക് ശേഷം യുക്രെയ്നിൽ യുദ്ധഭീതി ഒഴിയുന്നു. യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ രം​ഗത്തെത്തി. സൗദി അറേബ്യയിൽ യുഎസുമായി നടത്തിയ ചർച്ചയിലാണ് യുക്രെയ്നിൽ യുദ്ധം അലസാനിപ്പിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചത്. നാലര മണിക്കൂർ നീണ്ട ചർച്ച വിജയമാണെന്നും യുദ്ധം…

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ്…

  • world
  • December 20, 2024
യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ട്രംപുമായി ചർച്ച നടത്തുമെന്ന് പുടിൻ

മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിന് സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. ട്രംപുമായി ഏതുസമയത്തും ചർച്ച നടത്താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ…

മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിൽ

മോസ്കോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിൽ എത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം റഷ്യയിൽ എത്തിച്ചേർന്നത്. പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചർച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ്…

യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ

പ്യോംങ്യാംഗ്: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയാണെന്നും കിം ജോം​ഗ് ഉൻ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യൻ പോരാട്ടത്തിന് എല്ലാ…