സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യുപി പൊലീസ്

ദില്ലി: സംഘർഷബാധിത പ്രദേശമായ സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടഞ്ഞു. ​ഗാസിപുർ അതിർത്തിയിൽ രാഹുൽ ​ഗാന്ധിയും മറ്റ് കോൺ​ഗ്രസ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി പൊലീസ് തടയുകയായിരുന്നു. പൊലീസ് ബസ് കുറുകെയിട്ടും ബാരിക്കേഡുകൾ വച്ചും നേതാക്കളെ തടയുകയായിരുന്നു.…