- india
- July 15, 2025
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്; പാർലമെന്ററി പാർട്ടി യോഗം ഇന്ന്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ് യോഗം ചേരുക. ഇന്ത്യ-പാക് സംഘർഷം,…