- world
- March 8, 2025
സിറിയയിൽ അസാദ് അനുകൂലികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു
ലതാകിയ: സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദ് അനുകൂലികളും സിറിയൻ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയിൽ തുടങ്ങിയ സംഘർഷം ടാർട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായി…
- gulf
- January 13, 2025
സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ; ഉപരോധം നീക്കാൻ ആവശ്യം
റിയാദ്: സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ. സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗത്തിലാണ് സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ടുള്ള തീരുമാനം. അന്താരാഷ്ട്ര ഉപരോധം നീക്കാൻ സമ്മർദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം. സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാൻ കരുതൽ…
- world
- December 21, 2024
സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്; ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തിൽ ഐഎസ് നേതാവ് അബു യൂസിഫ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.യുഎസ് സെൻട്രൽ കമാൻഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെൻട്രൽ…
- world
- December 16, 2024
സിറിയയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ; അഞ്ചുമണിക്കൂറിനിടെ നടന്നത് അറുപത് ആക്രമണങ്ങൾ
ഡമാസ്കസ്: വിമതവിപ്ലവത്തിനും ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഇസ്രയേൽ നടപടികൾ വ്യാപിപ്പിച്ചു. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ…
- world
- December 11, 2024
സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; വിമാനങ്ങളിൽ നാട്ടിലെത്തിക്കും
ഡമാസ്കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന്…
- world
- December 10, 2024
സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേൽ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പടെ നാല് പ്രധാന നഗരങ്ങളെ…
- world
- December 7, 2024
സിറിയയിലെ ആഭ്യന്തരകലാപം; ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര…
- world
- November 30, 2024
സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം; 242 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം. 2011 മുതൽ സിറിയയിലുണ്ടായിരുന്ന കലാപം ഏതാനും ദിവസം മുമ്പായിരുന്നു വീണ്ടും രൂക്ഷമായത്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ 242 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിൽ 24 പേർ സാധാരണക്കാരാണ്. ടർക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ…