- world
- May 20, 2025
യുഎസിനു പുറത്തേക്ക് പണം അയച്ചാൽ അഞ്ചുശതമാനം നികുതി; പുതിയ ബില്ലിന് അംഗീകാരം
വാഷിങ്ടൻ: യുഎസ് പൗരന്മാർ അല്ലാത്തവർ യുഎസിനു പുറത്തേക്ക് പണം അയച്ചാൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് യുഎസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം. ബിൽ ഉടനെ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചേക്കും. ബിൽ പാസായാൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഉൾപ്പെടെ നാട്ടിലേക്ക് പണം അയക്കുന്നത്…