- kerala
- April 5, 2025
അഭിമന്യു വധക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും…
- kerala
- November 3, 2024
വിചാരണക്കോടതികൾക്ക് ഉത്തരവ് പിൻവലിക്കാൻ അധികാരമില്ല: ഹൈക്കോടതി
കൊച്ചി: വിചാരണക്കോടതികൾക്ക് ഉത്തരവുകൾ പിൻവലിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവുനൽകി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പിൻവലിച്ചത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…