തെലങ്കാന ടണൽ ദുരന്തം; കാണാതായ ഒരാളുടെ മ‍ൃതദേ​ഹം കണ്ടെത്തി

നാഗർകുർണോൽ: തെലങ്കാനയിലെ നാഗർകുർണോലിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തിമാത്രമേ കാണാനായുള്ളൂവെന്നും…

  • video
  • February 24, 2025
തെലങ്കാനയിൽ ടണൽ തകർന്ന് അപകടം; എട്ടുപേർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതം

തെലങ്കാനയിൽ ടണൽ തകർന്ന് അപകടം. ടണലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവിക സേന, സൈനിക ഉദ്യോ​ഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും നേതൃത്വം നൽകുന്നതായി തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി…

  • india
  • February 24, 2025
തെലങ്കാനയിൽ ടണൽ തകർന്ന് അപകടം; കുടുങ്ങിയ എട്ടുപേരെ കണ്ടെത്താനായുള്ള രക്ഷാദൗത്യത്തിന് നാവികസേനയും

ബെംഗ്ലൂരു : തെലങ്കാനയിലെ നാഗർകുർണിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ ടണലിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും. നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി. പതിനൊന്നര കിലോമീറ്റർ…