തുർക്കിയിൽ വൻ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ‍‍ഞായറാഴ്ച രാത്രിയോടെയായിരുന്നു ഭൂചലനമുണ്ടായത്. തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ…

റഷ്യ-യുക്രൈൻ വെടിനിർത്തൽ കരാർ; തുർക്കിയിൽ നടന്ന ചർച്ച പരാജയം

ഇസ്താംബുൾ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തുർക്കിയിൽ വച്ച് നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ വ്യവസ്ഥകൾ പലതും ഇരുരാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാതിരുന്നതോടെയാണ് തുർക്കിയിൽ നടന്ന…

തുർക്കിയിൽ വൻ തീപിടിത്തം; 66 മരണം, നിരവധി പേർക്ക് പരിക്ക്

അങ്കാര: തുർക്കിയിലെ ബഹുനില റിസോർട്ടിൽ വൻ തീപ്പിടിത്തം. 66 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കർത്താൽ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. 12 നില കെട്ടിടത്തിൽ റസ്‌റ്റോറന്റ് പ്രവർത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ…