- india
- September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…
- india
- July 31, 2025
പാർട്ടി അംഗത്വ നടപടികൾ വേഗതത്തിലാക്കാൻ ‘മൈ ടിവികെ’; പുതിയ ആപ്പ് പുറത്തിറക്കി
ചെന്നൈ: പാര്‍ട്ടി അംഗത്വ നടപടികള്‍ വേഗത്തിലാക്കാന്‍ തമിഴക വെട്രിക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ‘മൈ ടിവികെ’ എന്നാണ് ആപ്പിന് പേരുനല്‍കിയത്. ബുധനാഴ്ച മഹാബലിപുരത്തിനടുത്തുളള പണയൂരില്‍നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ആപ്പ് പുറത്തിറക്കിയത്. രണ്ടു കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ടിവികെയുടെ…
- india
- July 4, 2025
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ബിജെപിയുമായി സഖ്യമില്ല
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ടിവികെ(തമിഴക വെട്രി കഴകം)യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചെന്നൈയിൽ നടന്ന പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്…
- india
- December 31, 2024
തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; ഗവർണറെ കണ്ട് നിവേദനം കൈമാറി ടിവികെ പ്രസിഡന്റ് വിജയ്
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…
- india
- December 7, 2024
2026ൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തും: വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും…